മാര്‍യാ ആലാഹാന്‍:
അരമ്യയില്‍ അള്ളാഹു എന്നാണു ദൈവത്തിന്റെ നാമം എന്ന് സ്ഥിരം പറയുന്ന ഒരു തക്കിയ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതാണ് ഇസ്ലാമിസ്റ്റുകള്‍ എന്ന ഈ കള്ട്ടുകള്‍ അസ്സല്‍ ഭോഷന്മാര്‍ ആണ് എന്നതിന് പൂര്‍ണമായ തെളിവ്. ആദ്യമായി പറയട്ടെ, അരാമിയയില്‍ "അള്ളാഹു" എന്നോ "അല്ലഹ്" എന്നോ ഒരു പദം ഇല്ല ദൈവത്തെ സൂചിപ്പിക്കാന്‍. അരാമ്യയില്‍ ഉള്ളത് "ഏലൊഹ്" എന്നതിനുള്ള ശബ്ദമായ "ആലാഹാ" എന്നും "ആലോഹോ" എന്ന പദങ്ങലാണ്. "കള്ളവും കാലവും" പോലെ വേര്‍പെട്ടു നില്‍ക്കുന്നു. ഇസ്ലാമിസ്ടുകളുടെ വാദപ്രകാരം "കള്ളം എന്നാല്‍ കാലം" എന്ന് പറയുന്നത്രയും ഇരവാദമാണ് ഇത് എന്ന് സാരം. അറാമിക് വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം. മാർക്കോസ് 12 :29 അറാമിക് വേർഷൻ: ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ : 1) മുഹമ്മടരുടെ കള്ള പ്രചരണം ഇങ്ങനെയാണ് :"അതായത്, "യേശു അവരോടു പറഞ്ഞു കൽപ്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, "ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ *അല്ലാഹു* ഏക രക്ഷിതാവ്." എങ്ങനെ" ഇഷ്മ ഇസ്രാഈൽ മാര്‍-യാ *അല്ലാഹ* മാര്‍-യാ ഹദ് ഹു" - (അറാമിക്...