മാര്‍യാ ആലാഹാന്‍:

അരമ്യയില്‍ അള്ളാഹു എന്നാണു ദൈവത്തിന്റെ നാമം എന്ന് സ്ഥിരം പറയുന്ന ഒരു തക്കിയ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതാണ് ഇസ്ലാമിസ്റ്റുകള്‍ എന്ന ഈ കള്ട്ടുകള്‍ അസ്സല്‍ ഭോഷന്മാര്‍ ആണ് എന്നതിന് പൂര്‍ണമായ തെളിവ്.


ആദ്യമായി പറയട്ടെ, അരാമിയയില്‍ "അള്ളാഹു" എന്നോ "അല്ലഹ്" എന്നോ ഒരു പദം ഇല്ല ദൈവത്തെ സൂചിപ്പിക്കാന്‍. അരാമ്യയില്‍ ഉള്ളത് "ഏലൊഹ്" എന്നതിനുള്ള ശബ്ദമായ "ആലാഹാ" എന്നും "ആലോഹോ" എന്ന പദങ്ങലാണ്‌. "കള്ളവും കാലവും" പോലെ വേര്‍പെട്ടു നില്‍ക്കുന്നു. ഇസ്ലാമിസ്ടുകളുടെ വാദപ്രകാരം "കള്ളം എന്നാല്‍ കാലം" എന്ന് പറയുന്നത്രയും ഇരവാദമാണ് ഇത് എന്ന് സാരം. അറാമിക് വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം. മാർക്കോസ് 12 :29 അറാമിക് വേർഷൻ:

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :
1) മുഹമ്മടരുടെ കള്ള പ്രചരണം ഇങ്ങനെയാണ് :"അതായത്, "യേശു അവരോടു പറഞ്ഞു കൽപ്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, "ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ *അല്ലാഹു* ഏക രക്ഷിതാവ്." എങ്ങനെ" ഇഷ്മ ഇസ്രാഈൽ മാര്‍-യാ *അല്ലാഹ*‍ മാര്‍-യാ ഹദ് ഹു" - (അറാമിക് ബൈബിൾ, മർഖൂസ് 12:29 ) , അങ്ങനെ അള്ളാഹു ആണ് എവെങ്ങേലിയോനിലെ ദൈവം. "

ശ്രദിച്ചോ വളരെ ഭംഗിയായി നിശബ്ദമായി ആലോഹോ/ആലാഹാ എന്നിടത്ത് ഒരു സമ്മിശ്ര "അല്ലാഹ" യെ തള്ളികയറ്റി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് ആ വചനം:
"അമർ ലെഹ് ഈശ്വാ മദ്മെൻ മിൻ കുല്ല്ഹുൻ പുഖ്ദനെ ഇഷ്മ ഇസ്രാഈൽ മാര്‍-യാ ആലാഹാന്‍ മാര്‍-യാ ഹദ് ഹു" - (അറാമിക് ബൈബിൾ, മർഖൂസ് 12:29 )
അല്ലാഹന്‍ എന്നല്ല "ആലാഹാ" എന്നാണ്. അറബിയിലെ "ശദ്ധ" ഇട്ടു അല്ലാഹു എന്ന പോലെയല്ല ഉച്ചാരണം തനെന്. ഹെബ്രയബാഷയില് ഏലാഹ എന്നപോലെയാണ് അരമിയയില്‍ ആലാഹാ.
"കാദീശാത്ത് ആലോഹോ, കാദീശാത്ത് ഐശോനോ, കദീശാത്തു ലോമോയൂസോ...." ഇത് ഇന്നും ക്രൈസ്തവര്‍ പാടുന്നതാണ്. അതു അറബിയില് പറയുന്ന "അള്ളാഹു"‍ എന്ന ശബ്ദമല്ല. കൂടുതല്‍ ശ്രദ്ധിച്ചാല്‍ അറബിയിലെ ഇലാഹ എന്ന ശബ്ദം ആണ് ചേരുക. ചുരുക്കിക്കി പറഞ്ഞാല്, "കലവും" "കള്ളവും" പോലെ.‍ ഒന്ന് ഉപകാരപ്രദവും, മറ്റേതു ഉപദ്രവകരിയും. എത്ര വലിയ നുണകലാണു മതം വളര്‍ത്താന്‍ ഇവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്‌ ഈ മേല്‍ നല്‍കിയ വാദം.

2) കാര്യം "മാര്‍-യാ ആലാഹാ " എന്നതിലെ "മാര്‍ യാ":
ഈ കള്ളം പറയുന്നവന് ഈ വാദത്തിന്റെ അടിസ്ഥാനം ഒരു വഹയും അറിയില്ല എന്ന് ഉറപ്പിക്കാം. മാര്‍ യാ എന്നാല്‍ മാര്‍-യാഹ് എന്നാണ്, അര്‍ഥം "കര്‍ത്താവായ യഹോവ" - മാര്‍-യാ ആലാഹാന്‍ എന്നാല്‍ "കര്‍ത്താവായ യഹോവ എന്‍ ദൈവം" എന്നര്‍ത്ഥം.
അരമയിക്ക് ബൈബിള്‍ :- The holy aramaic scriptures

എങ്കില്‍ അവര്‍ അറിയാതെ പറയുന്നത് അവര്‍ക്ക് തന്നെ വിനയാകും. കാരണം മുഹമ്മദിന്റെ ദൈവത്തിന്റെ പേര്‍ അതല്ലല്ലോ? ഒന്നാം പ്രമാണം തന്നെ തെറ്റിച്ച മുഹമ്മദ്‌ എങ്കില്‍ വ്യാജ പ്രവാചകന്‍ ആകുന്നു എന്ന് അവര്‍ തെളിയിക്കുന്നു.

ചില വചനങ്ങള്കൂടെ ഓടിച്ചു പോകാം:
------------------------------------
"മനാ ക്വറാ അൻതലീ താബ? ലൈത്ത് താബ ഇല്ലാ എൻ ഹദ് *ആലാഹാ."* - (അറാമിക് ബൈബിൾ, മത്തായി 19:17)
"നീ എന്നെ നല്ലവൻ എന്നു എന്തിനു വിളിക്കുന്നു? *ആലാഹാ* ഒരുവൻ അല്ലാതെ നല്ലവൻ ഇല്ല തന്നെ." - (മത്തായി 19:17)
------------------------------------
"കതീബ് ഗയ്ർ ദാൽ മാര്‍-യാ *ആലാഹാ* ക്ക്‌ തസ്ജൂദ് വ ലെഹ് ബൽഹുദാവീ തിഫ്ലൂഹ്." - (അറാമിക് ബൈബിൾ, മത്തായി 4:10)
"ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു നിന്റെ രക്ഷിതാവായ *ആലോഹായെ* നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."
------------------------------------
"റൂഹാ ഹവ് ഗയ്ർ *ആലാഹാ* വ ലയീൻ ദ സജിദീൻ ലെഹ് ബിറൂഹാ വ ബഷ്റാറ വ ലെ നസ്ജെദൂൻ" - (അറാമിക് ബൈബിൾ, യൂഹന്നാ 4:24)
"ആലാഹാ* ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണം." - (യോഹന്നാൻ 4:24 )
-----------------------------------

തക്കിയാ ശ്രദ്ധിക്കുക ബോധവാന്മാരാകുക...


Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?

ഖുറാന്‍ കാലഗണനമനുസരിച്ച രീതിയില്‍