Posts

Showing posts from August, 2020

അള്ളാഹു മൂന്നോ അതോ അല്ലാഹുവിന്റെ ത്രിത്വം ഖുറാനില്‍ ഉണ്ടോ? (ഭാഗം 1)

Image
ക്രൈസ്തവ ദൈവ ശാസ്ത്രമായ ത്രിത്വം പറയുന്നേരം മുഹമ്മദര്‍ കളിയാക്കി പറയുന്ന ഒരു കാര്യമാണ് "നിങ്ങള്‍ ക്രൈസ്തവര്‍ ബഹു ദൈവ വിശ്വാസികള്‍ അല്ലെ ? ദൈവം ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല  തുടങ്ങീ മനുഷ്യന്‍ ആയി വന്നു എന്ന് പറയുന്നത് ദൈവത്തിനു നിരക്കാത്തതാണ്", ആ നിരക്കതതിന്റെയും കഴിയതതിന്റെയും ഒന്നും കാരണം പറയുന്നത് കാണാറില്ല. പക്ഷെ മൂന്നു ദൈവങ്ങള്‍ എന്ന് അക്രോശിക്കുന്നതും കളിയാക്കുന്നതും കാണാം.  വചനാടിസ്ഥാനത്തില്‍  ത്രിത്വം പല വട്ടം ഇവിടെ ഗ്രൂപ്പ്‌ അംഗങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിനു കാര്യമായ മറുപടി പറയാതെ  വാദത്തില്‍ നിന്നും ഒഴിഞ്ഞു നിഷേദാത്മകമായി മാത്രം പ്രതികരിക്കാന്‍  ശ്രമിച്ചു കൊണ്ട് മറ്റൊരു വാദമുഖം തുറക്കും. "സംഖ്യ 23:19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? ..." എന്ന വചനവും കൊണ്ട് വരും, അതിന്റെ അര്‍ഥം വളരെ വിശാലമായി പറയേണ്ടതാണ്‌, ചുരുക്കിയാല്‍ "വാക്കാണ് സത്യം ".  എന്നാല്‍ ഇവിടെ പറഞ്ഞ കോന്റെക്സ്റ്റ് ഇല്‍ നിന്ന് കൊണ്ട് മാത്രം സംസാരിച്ചാല്‍, അവന്റെ മനുഷ്യ

ആന്റി സെമിറ്റിസം ചില ആരോപണങ്ങള്‍ പരിശോധിച്ചാല്‍ :-

  യൂറോപ്പില് ‍ പല സമൂഹങ്ങളും യഹൂദരെ പീഡിപ്പിച്ചു എന്ന് പല ചരിത്രകാരന്മാരും എഴുതിയിട്ടുള്ളതായി അറിവുള്ളതാണല്ലോ. അന്നുള്ള യൂറോപ്യന് ‍ സമൂഹങ്ങളില് ‍ അധികവും ക്രൈസ്തവര് ‍ ആയിരുന്നതിനാല് ‍ ഇന്നുള്ള ഇസ്ലാമിസ്ടുകളും (പിന്നെ ചരിത്രത്തിന്റെ വ്യഭിചാരികള് ‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുടോ സെകുലര് ‍ ചരിത്രകാരന്മാരും) ഈ നുകം ക്രൈസ്തവതയുടെ തലയില് ‍ ചാരി, എല്ലാ തെറ്റുകളും കുറ്റങ്ങളും രാഷ്ട്രീയ അജെണ്ടകളും എല്ലാമെല്ലാം തന്നെ ക്രൈസ്തവ വിശ്വാസത്തിനു തല യില് ‍ വെക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ക്രൈസ്തവ വിശ്വാസ പ്രകാരം യഹൂദരെ പകക്കാന് ‍ പാടുണ്ടോ? ഒറ്റ ഉത്തരം ഇല്ല. പാണം പാട്ടുകള് ‍ പോലെ പകര് ‍ ന്ന ഒരു പാരമ്പര്യമാണ് "യൂദര് ‍ യേശുവിനെ ക്രൂശിച്ചു" കൊലപ്പെടുത്തി എന്ന്. 🔺 അപ്പൊ 3:14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു . 🔻 എന്നാല് ‍ യഹൂദന് ക്രൂശിച്ചു കൊല്ലുക എന്ന സബ്രദായം ഇല്ല, അവര് ‍ യേശുവിനെ വധശിക്ഷക്ക് വിധിക്കാന് ‍ റോമന് ‍ അധികരികളെയാണ് ഏല് ‍ പ്പിച്ചതു, അങ്ങനെ പ്രവചന പൂര് ‍ ത്തീകരണം സംഭവിക്കേണ