Posts

Showing posts from June, 2020

അല്‍-അമീന്‍ അഥവാ വിശ്വാസ യോഗ്യന്‍:-

അറേബ്യന് ‍ പ്രവാചകന്റെ മറ്റൊരു നാമം ആയി പറയുന്നതാണ് വിശ്വസിക്കവുന്നവന് ‍ - അല് ‍ -അമീന് ‍ . എന്നാല് ‍ എപ്പോഴും വിശ്വാസ്യത വച്ച് പുലര് ‍ ത്തുകയും അതനുസരിച്ച് പ്രവര് ‍ ത്തിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് യുക്തിസഹമായി അന്വേഷിച്ചാല് ‍ നമ്മള് ‍ മൂക്കത്ത് വിരല് ‍ വെച്ച് പോകും. അനേകയിടങ്ങളില് ‍ വിശ്വാസ്യത തെളിയിക്കാന് ‍ ഒരു പ്രവാചകന് ‍ ആണോ എന്ന് തെളിയിക്കണോ അടയാളം കാണിക്കാനോ പലയിടത്തും പലരാലും ചോദിച്ചിട്ടും നാണമൊന്നും കൂടാതെ താന് ‍ വെറും ഒരു മനുഷ്യന് ‍ ( ⌘ 41:6 ഞാന് ‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന് ‍ മാത്രമാകുന്നു.) മാത്രമാണ് എന്ന് പറയുകയും എന്നാല് ‍ അല്ലാഹുവിനോട് കൂടെ പങ്കു ചേര് ‍ ത്തു എന്നെയും അനുസരിക്കണം എന്നെയും വിശ്വസിക്കണം എന്ന് ആവര് ‍ ത്തിക്കുകയും ചെയ്യുന്നതായി കാണാം. 8:20 സത്യവിശ്വാസികളേ, നിങ്ങള് ‍ അല്ലാഹുവെയും അവന് ‍ റെ റസൂലിനെയും അനുസരിക്കുക. ⌘ 8:46 അല്ലാഹുവെയും അവന് ‍ റെ ദൂതനെയും നിങ്ങള് ‍ അനുസരിക്കുകയും ചെയ്യുക. ⌘3:132 നിങ്ങള് ‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള് ‍ അനുഗൃഹീതരായേക്കാം. ⌘47:33 സത്യവിശ്വാസികളേ, നിങ്ങള് ‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും

ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?

Image
24:33 ...നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌. വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന്‌ ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. ഇതില്‍ പീഡിത വര്‍ഗ്ഗമായ അടിമ പെണ്ണുങ്ങള്‍ക്ക് അടിമയജമാനന്‍ ആയ മുഹമ്മദനെ ശിക്ഷിച്ചു നീതി ലഭിക്കുമോ? അ തോ ഇഹത്തിലും അടിമ പരത്തിലും അടിമയാണോ? ആ ദ്രോഹികള്‍ക്ക് ശിക്ഷയുണ്ടോ? അതോ വ്യഭിചാരത്തിന് definition ഇസ്ലാമില്‍ എന്താണ്? തുടക്കത്തിലും ഒടുക്കത്തിലും വ്യക്തതയില്ല. പക്ഷെ മനസ്സക്ഷിയുള്ളവന് ഉത്തരം കിട്ടും. ഹൃദയത്തില്‍ ഒരുവളെ മോഹിച്ചാലും വ്യഭിചാരം ആണ് എന്ന് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ നീ പാപം ചെയ്തു കഴിഞ്ഞു നിനക്ക് ശിക്ഷയുണ്ട്. ആ ശിക്ഷ മാഷിഹായയിരിക്കും വിധിക്കുക, ശിക്ഷ ഇവിടെ നല്‍കാന്‍ സംശുധിയുള്ള ഒരുവനും ഇല്ല, മശിഹയുടെ രാജ്യം ഐഹീകമാല്ലാ. പക്ഷെ ചെയ്തവന്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പു, നീതിക്കായി കരയുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അ