Posts

Showing posts from January, 2021

ഇസ്ലാമിസ്റ്റുകളുടെ കള്ളയെഴുത്തുകോൽ:

Image
യിരമ്യാവ് 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. അങ്ങനെ സ്വ:പുസ്തകവും (2:106) ബൈബിളും വ്യാജമാക്കി തീര് ‍ ക്കുന്ന, മുഹമ്മദരുടെ, പ്രത്യേകിച്ച് ചില തലപോയ മാര് ‍ ക്കം കൂടി ഇസ്ലാമിസ്റ്റുകളുടെ പുതിയ വാദം ആണ് "ചാവു കടലില് ‍  നിന്നും കണ്ടെടുത്ത അരമിയ ഭാഷയിലെ ചുരുളില് ‍  താഴെ ഉള്ള യെശയ്യാവിന്റെ പുസ്തകത്തില് ‍  "അഹമോദ്" എന്ന് ഉണ്ട് ഇന്നുള്ള ബൈബിളില് ‍  അത് "എത്മാക്" എന്ന പദം ആയി മാറ്റിയിരിക്കുന്നു". സത്യാവസ്ഥ പരിശോധിച്ചറിയുക വേണ്ട എന്ന് നമുക്കു അറിയാമല്ലോ, കാരണം ആ വാദത്തില് ‍  സത്യം കാണില്ല കാരണം അതൊരു ഇസ്ലാമിസ്ടിന്റെ വാദം ആയതു തന്നെ. എന്നാല് ‍  അനേകര് ‍  വഴി തെറ്റിക്കപ്പെടാന് ‍  സാധ്യത ഇല്ലാതെയില്ലത്തതിനാലും, കൂടെ വഴിതെറ്റി നടക്കുന്ന ചിലര് ‍ ക്ക് ഈ വാദം ആശ്വസം നല് ‍ കുമെന്നതിനാലും, കൂടെ ഈ വഹ വാദങ്ങള് ‍  പെരും നുണകള് ‍  ആണ് മിക്കതും ഇതുപോലെ തന്നെ എന്ന് കാണിക്കുവാനും ആണ് നമ്മള് ‍  അതിന്റെ പൊള്ളത്തരങ്ങള് ‍  പരിശോധിച്ചത്. യെശയ്യാ 42:1 "ഇതാ,