Posts

Showing posts from July, 2020

കോൺസ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കപ്പെട്ടാല്‍ വെളിപ്പെടുന്ന ദജ്ജാല്‍

24/7/20  ¶ മുഅദ് ഇബ്നു ജബൽ വിവരിച്ചു: പ്രവാചകൻ ( ﷺ ) പറഞ്ഞു: ഏറ്റവും വലിയ യുദ്ധം, കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുന്ന സമയം, ദജ്ജാൽ (എതിർക്രിസ്തു)  ഏഴു മാസത്തിനുള്ളിൽ വരും . (സുനൻ അബി ദാവൂദ് 4295 ഗ്രേഡ്: ഡെയ്ഫ് (അൽ-അൽബാനി), ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4282) ¶ മുഹമ്മദിന്റെ അനെകങ്ങളില്‍ ഒന്നായ പ്രധാന  പൊളിഞ്ഞ പ്രവചനങ്ങളില്‍ നിന്ന് തന്നെ ഇന്ന് തുടങ്ങാന്‍ഈ വിഷയത്തില്‍ തന്നെ സാധിച്ചത് ഒരു നിമിത്തം. കോന്‍സ്ടനിനോപ്പില്‍ പിടിച്ചടക്കി ഹാഗിയ സോഫിയ മസ്‌ജിദ്‌ ആക്കിയതിന് ഓര്മ പുതുക്കി ഇന്ന് വീണ്ടും മസ്‌ജിദ്‌ ആക്കുന്ന ദിവസം. മേഹമെദ് 2 ആമന്‍ കോന്‍സ്ടനിനോപ്പില്‍ പിടിച്ചടക്കി കൂട്ട കുരുതി നടത്തി ഹാഗിയ സോപ്ഗിയ കൊള്ളചെയ്തത്  1 453 ഏപ്രില്‍ മാസം. മേലെയുള്ള സഹീ ഹദീസ് പ്രകാരം  ദാജ്ജ്ജല്‍ വരേണ്ടിയിരുന്ന വര്ഷം 1453  മാസം നവംബറില്‍ ആണ് , മുഹമ്മദ്‌ പറഞ്ഞ പ്രവചനം വെച്ച്. പക്ഷെവന്നില്ല. എന്നാല്‍ ഈ നടക്കാതെ പോയ പ്രവചനത്തിലെ കഥാപാത്രത്തെ ഒന്ന് പഠിച്ചു കളയാം. ദജ്ജാല്‍ എന്താണ് ആരാണ് എന്നൊക്കെ നമുക്ക് ഒന്ന് ഓടിച്ചു നോക്കാം.- [വിശ്രമവേളകള്‍ ആനന്ദകരമാക്കുക എന്ന് പറയുന്നത് കേട്ടിട്ടില്ലേ, അതുപോലെ ഇച്ചിരി

ഹാഗിയ ചരിത്രത്തിലെ ആവര്‍ത്തനം!

തുര്‍ക്കി ഏകാധിപതി ഉര്‍ദുഗോന്‍ അന്താരാഷ്‌ട്ര എതിര്‍പ്പുകളെ മറികടന്ന് ഹാഗിയ സോഫിയ പള്ളിയെ മുസ്ലീം മോസ്ക് ആക്കി മാറ്റിയപ്പോള്‍ അതിനെ വെള്ളപൂശാന്‍ വേണ്ടി ദാവാക്കാര്‍ സോഷ്യല്‍ മീഡിയയില്‍ തലകുത്തി മറിയുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. ആ കാറ്റഗറിയില്‍ ഉള്ള ഒരു ഐറ്റമാണ് താഴെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഒന്നാമത്തെ വരി മുതല്‍ നുണ പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ്‌ ആരംഭിക്കുന്നത്. ഞാന്‍ അവിടെ ചെന്ന് കുറച്ചു കമന്‍റുകള്‍ ഇട്ടിരുന്നെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അതെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടതുകൊണ്ട് തല്ക്കാലം ആ കമന്‍റുകള്‍ ഒരു പോസ്റ്റ്‌ ആക്കി ഇടുകയാണ്. സമയത്തിന്‍റെ കുറവ് ഉള്ളതുകൊണ്ട് ഈ ചരിത്ര വസ്തുതകളെ പിന്തുണയ്ക്കുന്ന ഖുര്‍ആന്‍ ആയത്തുകളോ ഹദീസുകളോ ഇതിനോടൊപ്പം ചേര്‍ത്തു വെക്കാന്‍ പറ്റാത്തതില്‍ എനിക്ക് ഖേദമുണ്ട്. എങ്കിലും ദൈവം അനുവദിക്കുന്ന പക്ഷം ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ത്ഫ്സീറുകളും എല്ലാം വെച്ച് ഈ സംഗതി വീഡിയോ പരമ്പരയായി ഇറക്കണമെന്നുണ്ട്. സ്ക്രീന്‍ഷോട്ടിലുള്ള പോസ്റ്റ്‌ ആരംഭിക്കുന്നത്: “മറ്റുമതങ്ങളുടെ ആരാധനാലയങ്ങൾ പള്ളിയിക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല” എന്ന വാചകത്തോടെയാണ്. ഈയൊരൊറ്റ വാചക

ജോഹന്നാസ് കോമ്മ!

Image
സംഭവ ബഹുലമായ ആദ്യ നൂറ്റാണ്ടുകളില് ‍ ഏകനായ ദൈവത്തെ എങ്ങനെ കൃത്യതയാര് ‍ ന്ന നിര് ‍ വചനം നല് ‍ കി വചനത്തെ അടിസ്ഥാനപെടുത്തി കൊണ്ട് എന്ന് മനസ്സിലാക്കണമെങ്കില് ‍ , ആദിമ ക്രൈസ്തവ സഭകള് ‍ കടന്നു പോയ വഴികള് ‍ നാം പരിശോധിക്കണം. ഒരു ദൈവത്തിലെ മൂന്നു അളത്വങ്ങള് ‍ മത്തായി 28:19, ഐക്യതയില് ‍ ഒരു ദൈവമായി കാലതീതനായി സര് ‍ വ്വശക്തനായി സര് ‍ വവ്യപിയായി പ്രവര് ‍ ത്തിക്കുന്നു. ത്രിയെകം എന്നതിലെ ഏകം എന്നാല് ‍ വെറും കൂടിച്ചേരല് ‍ എന്നര് ‍ ത്ഥം മാത്രമല്ല, മറിച്ചു എല്ലാ കാര്യത്തിലും ഐക്യത്തില് ‍ നിലനില് ‍ ക്കുന്നു എന്ന് വചനത്തില് ‍ കൂടെ മനസ്സിലാക്കണം. (യോഹന്നാന് ‍ 14:10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ?) എന്ന് പുത്രന് ‍ പറയുന്നതിന്റെ അര് ‍ ഥം എത്രത്തോളം ഏകത്വം ദൈവത്തില് ‍ ഉണ്ട് എന്ന അറിയിക്കുന്നതാണ്. നിങ്ങള് ‍ അവനില് ‍ വിശ്വസിച്ചാല് ‍ "ദൈവമക്കലാകുവാന് ‍ അവന് ‍ വരം കൊടുത്തു", തന്മൂലം "20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.", അങ്ങനെ അറിയാതെ ത്രിത്വം എന്നത് നിങ്ങള്ക്ക് ഗ്രഹിക്കാന് ‍ സാധിക്കി