അറബി ബൈബിളില്‍ അല്ലഹ്!

 അറബി ബൈബിളില്‍ ദൈവത്തിന്റെ വ്യക്തിനാമം ആണ് അല്ലഹ് എന്നു പറഞ്ഞു കൊണ്ട് ഇസ്ലാമിക ദാവാക്കാര്‍ നുണകളും (അല്ലെങ്കില്‍ അറിവില്ല്ലയിമ) ആയി കറങ്ങി നടപ്പുണ്ട്. അല്ലഹ് എന്നാല്‍ ദൈവം എന്ന പദത്തിനു അറബിയില്‍ പറയുന്ന സര്‍വ്വനാമമാണ്. പക്ഷെ ബൈബിളില്‍ ആ സര്‍വ്വനാമം കൊണ്ടല്ല ദൈവത്തിനെ തിരിച്ചറിയുന്നത്‌. അതിനു ഒരു വ്യക്തിനാമം ഉണ്ട് - ഹാഷേം എന്ന ആ വിശുദ്ധ നാമം മോശയിലൂടെ വെളിവാക്കുന്നുമുണ്ട്. അതാണ്‌ പരിശുദ്ധ നാമമായ Y-H-W-H. ക്രൈസ്തവരും, യഹൂദരും ദൈവം ആയി കണ്ടു ആരാധിക്കുന്ന ആ നാമത്തിനു ഉടമ Y-H-W-H. സര്‍വ്വനാമവും, സര്‍വ്വനാമവും വ്യക്തിനാമവും തമ്മില്‍ ഉള്ള വെത്യാസം പോലും അറിയാത്ത വിഡ്ഢികൂശ്മണ്ടങ്ങളോട് എന്ത് പറയാന്‍ ആണ്.
✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪

കുഞ്ഞുങ്ങളോട് പറയുന്ന പോലെ ഒരു ഉദാഹരണം:
മനുഷ്യന്‍ (സര്‍വ്വനാമം)
ദാവീദ് (വ്യക്തിനാമം)
ദൈവം (സര്‍വ്വനാമം)
ബാല്‍ (വ്യക്തിനാമം)

മനുഷ്യന്‍ ആണ് ദാവീദ്, അതിനാല്‍ സര്‍വ്വ മനുഷ്യരെയും, ദാവീദ് എന്നു വിളിക്കില്ല. പക്ഷെ, ദാവീദ് മനുഷ്യന്‍ എന്ന ഗണത്തില്‍ പെടും.
അതുപോലെ പല ദൈവങ്ങളും ഉണ്ട്, ബാല്‍, ഹുബാല്‍ തുടങ്ങിയവര്‍. അവരെ ദൈവം എന്നു വിളിക്കും എങ്കിലും, സത്യദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഇവരെ കാണുന്നത് വ്യാജദൈവങ്ങളോ സാത്താനോ ആയിട്ടാണ്.  Chruch of satan എന്നു പറയുന്ന ഒരു മതം ഉണ്ട് അവര്‍ ദൈവമായി ലുസിഫെരിനെ ആണ് കാണുന്നത്. സര്‍വ്വനാമമായ ദൈവം എന്ന പദത്തിന്റെ വ്യക്തിനാമം ലുസിഫെര്‍ എന്നു അവരുടെ മതം . അവരുടെ പ്രമാണങ്ങള്‍ അറബിയില്‍ തര്‍ജമ ചെയ്‌താല്‍ എങ്ങനെയിരിക്കും???

Lucifer the god = (അറബിയില്‍) = ലുസിഫെര്‍ അല്ലഹ്.


അതുപോലെ സര്‍വമതങ്ങള്‍ക്കും അവരുടെ ദൈവം (അല്ലഹ്) എന്ന സര്‍വ്വനാമത്തിനു ഒരു നാമം ഉണ്ട്. പക്ഷെ ഇസ്ലാമില്‍ ദൈവത്തിന് പേരില്ല.
ലാ ഇലാഹ് ഇല്ല അല്ലഹ്
ഇലഹ് = god
അല്‍-ഇലഹ്= the god
അല്‍-ഇലഹ്= അല്ലഹ്
അല്ലഹ്= the god


കാര്യങ്ങള്‍ മനസ്സിലാക്കി വിടുവായത്തം പറയാന്‍ മുസ്ലിം ദാവാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.