Posts

Showing posts from February, 2021

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

Image
  മുഹമ്മദിന്റെ ചരിത്രപരതയെ പറ്റി ചോദിച്ചാല് ‍   അക്കലഘട്ടങ്ങളില് ‍   നിന്നും എടുത്തു കാണിക്കാന് ‍   ഇല്ലാതെ മുഹമ്മദര് ‍   ഉടനെ ഖുറാന് ‍   പൊക്കി കൊണ്ട് വന്നു അതില് ‍   മുഹമ്മദിനെ പ്രതിപാദിച്ചിരിക്കുന്നു എന്ന് ആരോപിക്കും. എന്നാല് ‍   ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മുന് ‍ പേ പറഞ്ഞിട്ടുള്ളത് പോലെ,   #ഖുര് ‍ ആന് ‍   എന്നൊന്ന് 8 ആം നൂറ്റാണ്ടിന്റെ പകുതിയോളം   #ഇല്ല . അതൊരു   #പുസ്തകം   ആക്കുന്നത് പോലും 10 ആം നൂറ്റാണ്ടിനു ശേഷം ആണ് എന്നാണ് വെയ്പ്പ്. 14 ആം   #നൂട്ടണ്ടില് ‍   ക്രോദീകരിച്ചു, പിന്നെയും നടന്നു ക്രോദീകരണം, 1924 ഇല് ‍   #കൈറോയില് ‍   നടന്നു ഒരു ക്രോദീകരണം പേരും ഇട്ടു   #ഹാഫ്സ് . എങ്ങനെ ഹാഫ്സ് എന്ന് പേരിട്ടു എന്ന് ചോദിക്കരുത്, ഹാഫ്സ് ഉസ്മാന് ‍   കത്തിച്ചു കളഞ്ഞത് അല്ലെ? എങ്കില് ‍   ഉസ്മാനെ തള്ളി ഉസ്മാനി അടിമത്വത്തില് ‍   നിന്ന് മോചിതരാകാന് ‍   ഉള്ള ശ്രമം ആകാം. എന്തിനു 1985 ല് ‍   #സൌദിയില് ‍   നടന്നു പിന്നേം ഒരു ക്രോദീകരണം,   #ഫഹദ്   #ഖുര് ‍ ആന് ‍   എന്ന ഒരെണ്ണം അച്ചടിച്ചിറക്കി. 2, 270 അധികം വെത്യാസം "ടോപ്കപ്പി" മനുസ്ക്രിപ്ടില് ‍   നിന്ന് ഫഹദ് മുഷഫ്‌നു ഉണ്ട് എന്നാണ് കണ്ടു പി