Posts

Showing posts from May, 2020

ഈസ മസ്സിഹ് ആര്‍?

1) ഈസ മസ്സിഹ് ആര്‍? a) അല്ലാഹുവിന്റെ ദൂതന്‍. എന്നാല്‍ ദൂതന്‍ മാത്രമാണോ? 1) അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഈസയുടെ ആത്മാവ് എന്നു ഖുറാന്‍ തന്നെ പറയുന്നു. ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. …… ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു പ്രധാന ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഈസ. (കൂടാതെ 66:12 ഉം കാണുക) . ഖുറാന്‍ 3:59 പ്രകാരം ആദമിനെ പോലെയാണ് ഈസ ആയതിനാല്‍:- 1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു 2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഹദീസുകളിലെ മുഹമ്മദ്‌ ഒരു മാതൃകയല്ല! (ഹദീഥ്കളുടെ ഇസ്ലാമിക സൈറ്റുകളില്‍ നിന്നും ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്- അല്ലാത്തവ അവിശ്യനുസരണം ചേര്‍ക്കുന്നതാണ്, തര്‍ജ്ജമകളിലെ താള പിഴവുകള്‍ ഇത് എടുത്തു ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം, ഒരു പഠനത്മകതക്കായിട്ടാണ് ഇവിടെ ഇത് സംഭരിചിരിക്കുന്നത്, അല്ലാതെ ഇതുമായി ഈ ബ്ലോഗിന് യാതൊരു ബാധ്യതയും authenticity യും ഇല്ല.) "ഭീകരത കൊണ്ട് ഞാന്‍ വിജയിച്ചു"  എന്ന് പറഞ്ഞ  സ്ഥാപകന്റെ ആളുകള്‍ ഭീകരര്‍ അല്ലാതെയാരകാന്‍? അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "വിശാലമായ അർത്ഥങ്ങളുള്ള ഏറ്റവും കുറുകിയ പ്രയോഗങ്ങളുമായാണ് എന്നെ അയച്ചിരിക്കുന്നത്, ഭീകരത കൊണ്ട് ഞാന്‍ വിജയം വരിച്ചു, ഞാൻ ഉറങ്ങുമ്പോൾ ലോകത്തിലെ നിധികളുടെ താക്കോലുകൾ എന്റെ അടുക്കൽ കൊണ്ടുവന്നു എന്റെ കയ്യിൽ ഇട്ടു തന്നു. അബു ഹുറൈറ കൂട്ടിച്ചേർത്തു: അല്ലാഹുവിന്റെ റസൂൽ (ﷺ) ലോകം വിട്ടുപോയി, ഇപ്പോൾ നിങ്ങൾ ജനങ്ങളേ, ആ നിധികൾ പുറത്തെടുത്തു കൊണ്ട് വരൂ (ഇനി പ്രവാചകന് അത് കൊണ്ട് ഉപകാരമൊന്നുമില്ല). സാഹിഹ് അൽ ബുഖാരി 2977.  https://quranx.com/Hadith/Bukhari/USC-MSA/Volume-4/Book-52/Hadith-220 &  https://sunnah.com/bukhari/5