Posts

Showing posts from 2020

ഇതാണോ മോശയുടെ ന്യായപ്രമാണം അന്വര്ത്തിച്ചു എന്നു പറയുന്ന മഹ്മദ്:-

Image
ഒരുയുക്തിയുമില്ലാതെ മുഹമ്മദിനേ പിടിച്ചു വേദത്തില് ‍ കയറ്റാന് ‍ ശ്രമിക്കുന്ന മുഹമ്മദര് ‍ ശ്രധിക്ക്കേണ്ട രണ്ടു കാര്യം, മാഷിഹയ്ക്ക് ശേഷം ഒരു പ്രവാചകന് ‍ ഇല്ല. (ലുകൊസ 16:16 - പിന്നീടു അപ്പോസ്തോലര് ‍ മാത്രം മശിഹയുടെ അപ്പോസ്തോലര് ‍ - അവരും അസ്സല് ‍ ഭാവി പ്രവചിക്കും പക്ഷെ ദൈവരാജ്യം അല്ല പഠിപ്പിക്കുക, പകരം മാഷിഹയെ ആണ്). അടുത്തകാര്യം പ്രവാചകന് ‍ എന്ന വാകിന്റെ അര് ‍ ഥം പോലും ഇസ്ലാമിന് അറിയില്ല. ദൂതന് ‍ താക്കീതുകാരന് ‍ പ്രവാചകന് ‍ എല്ലാം ഒന്ന് തന്നെ. അങ്ങനെയിരിക്കെ മോശയെന്ന പ്രവാചകനെ പോലെ എന്ന് പറഞ്ഞു വരുന്നവന് ‍ മിനിമം മോശയുടെ പ്രമാണം എങ്കിലും അന്വര്തിചിരിക്കണം. -------------------- -------------------- -------------------- 1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു." ► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില് ‍ ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല് ‍ ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം. ഖുറാന് ‍ 17:110 പറയുക: നിങ്ങള്