മറ്റുള്ളവരുടെ പാപം ചുമക്കുന്നത്?
"മറ്റുള്ളവരുടെ പാപം അവന്റെ മേല്‍ ചുമത്തി" എന്നു മസ്സിഹയെ കുറിച്ച്
കേട്ടാല്‍ ഹാല്‍ ഇളകും കൊയമാര്‍ക്ക്. എന്നിട്ട് പറയും ഞമ്മടെ കിത്താബില്‍
അവനവന്‍ ചെയ്യുന്നത് മാത്രം തെറ്റായാലും ശരിയായാലും അനുഭവിച്ചാല്‍ മതി
എന്നു.....
☀ ☀ ☀ എന്നാല്‍ ഖുറാന്‍ തന്നെ പറയുന്നു നിങ്ങളുടെയല്ലാത്ത മറ്റുള്ളവരുടെ പാപങ്ങള്‍ കൂടി നിങ്ങള്‍ ചുമക്കണം എന്നു.☀ ☀ ☀
►എങ്ങനെയുണ്ട്?
ഖുറാന്‍ 29:13 തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും.
☀ ☀ ☀ എന്നാല്‍ മറ്റോരിടത്തു : മറ്റുള്ളവരുടെ പാപങ്ങള്‍ നിങ്ങള്‍ ചുമക്കേണ്ട എന്നു... ☀ ☀ ☀
ഖുറാന്‍ 35:18 പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം
ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട്
താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ
ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍
പോലും.
Comments
Post a Comment