ഉസ്മാന്‍ എന്ന പിശാചിന്റെ തിരുദൂതന്‍!

 ഉസ്മാന്‍ മുഹമ്മദിന് കിട്ടിയ കിത്താബു കത്തിച്ചു കളഞ്ഞു ചതിയനും വഞ്ചകനും ആണെന്ന് തെളിയിച്ചു കൊണ്ട് ഉസ്മാന്‍ അവന്റെ സ്വാര്‍ത്ഥതക്കു ഉതകുന്ന വിധം അവന്‍ ഒരു കിത്താബു ഉണ്ടാക്കി, ഒറിജിനല്‍ ഖുറാനെ വെല്ലാന്‍ ഉസ്മാന്‍ ദ്യുപ്ലിക്കറ്റ് ഖുര്‍ആന്‍‌.


ഉദ്മാൻ കൈയ്യെഴുത്തുപ്രതികൾ  (ഖുര്‍ആന്‍) പകർപ്പുകളായി എഴുതാന്‍  സെയ്ദ് ബിൻ അൽ-അസ്, 'അബ്ദുർ റഹ്മാൻ ബിൻ ഹരിത്ത് ബിൻ ഹിഷാം  എന്നിവരെ വിളിച്ചു കൊണ്ട് പറഞു,സൈദ് ബിൻ താബിത്, അബ്ദുല്ല ബിൻ അസ്-സുബൈർ എന്നിവരോട് ഉത്തരവിട്ടു. ആ മൂന്ന് ഖുറൈശികളോട് ഉഥ്മാൻ പറഞ്ഞു, “ഖുർആനിലെ ഏതെങ്കിലും വിഷയത്തിൽ നിങ്ങൾ സൈദ് ബിൻ താബിറ്റിനോട് വിയോജിക്കുന്നുവെങ്കിൽ, അത് ഖുറൈശിലെ ഭാഷയിൽ എഴുതുക, അവരുടെ പ്രാദേശിക ഭാഷയിലാണ് ഖുർആൻ വെളിപ്പെട്ടതു.” അവർ അങ്ങനെ ചെയ്തു, അവർ ധാരാളം പകർപ്പുകൾ എഴുതിയപ്പോൾ, 'ഉഥ്മാൻ അവയുടെ യഥാർത്ഥ കയ്യെഴുത്തുപ്രതി ഹഫ്സയ്ക്ക് കൊടുത്തയച്ചു. ഉസ്മാൻ ഓരോ മുസ്ലീം പ്രവിശ്യയിലേക്കും അവർ പകർത്തിയതിന്റെ ഒരോ പകർപ്പ് അയച്ചു (ബസ്ര, ബാഗ്ദാദ്, ഡമാസ്കസ്, ജറുസലേം, കെയ്‌റോ, അലക്സാണ്ട്രിയ, ഏഡൻ, ഹെറാത്ത്, നിഷാപൂർ ) , മറ്റെല്ലാ ഖുർആൻ വസ്തുക്കളും, കയ്യെഴുത്തുപ്രതികളിലോ മുഴുവൻ പകർപ്പുകളിലോ എഴുതിയിട്ടുണ്ടെങ്കിൽ കത്തിക്കാൻ ഉത്തരവിട്ടു. ... (സാഹിഹ് അൽ ബുഖാരി: വാല്യം 6, ബി.കെ. 61, നമ്പർ 510) 


ഈ ഇസ്ലാമിക സാമ്രാജ്യത്തിന്റെ പല ഭാഗത്തേക്കും അതായതു ബസ്ര, ബാഗ്ദാദ്, ഡമാസ്കസ്, ജറുസലേം, കെയ്‌റോ, അലക്സാണ്ട്രിയ, ഏഡൻ, ഹെറാത്ത്, നിഷാപൂർ എന്നിവിടങ്ങളില്‍ ഉള്ള ഉസ്മാനി-ഖുറാന്റെ പകര്‍പ്പുകള്‍ ഇന്ന് കിട്ടിയിട്ടില്ല മുഴുവനായും. അതായതു അറ്റുപോകാതെ ഇന്നും ഇതിന്റെ പലപവിശ്യകളിലും മത ഭരണം നടത്തിയ ഈ വഞ്ചകനായ ഉസ്മാന്റെ അടിമകള്‍ക്ക് ഈ ഉസ്മാനി ഖുറാന്‍ സൂക്ഷിക്കാന്‍ പറ്റിയിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ, ഉസ്മാനി ഖുറാന്‍ ദൈവീകമല്ല എന്ന് തെളിഞ്ഞല്ലോ. ഇനി മുഹമ്മദിന്റെ ഖുറാന്‍ ഈ വഞ്ചകന്‍ നശിപ്പിച്ച നേരം മുഹമ്മദ്‌ അത് ഒത്തുനോക്കാന്‍ സാധിക്കാതെ പോയി എങ്കിലും ഒത്തു നോക്കാന്‍ എല്പ്പിച്ചവര്‍ എന്ത് പറയുന്നു എന്ന് കൂടി നോക്കാം.


മസ്രൂഖ് വിവരിച്ചത്: ... നാല് (പുരുഷന്മാരിൽ) നിന്ന് ഖുർആൻ എടുക്കുക (പഠിക്കുക): “അബ്ദുല്ല ബിൻ മസൂദ്, സലിം, മുഅദ്, ഉബായ് ബിൻ കഅബ്” എന്ന് പ്രവാചകൻ പറയുന്നത് ഞാൻ കേട്ടു. (സാഹിഹ് അൽ-ബുഖാരി: വാല്യം 6, ബി.കെ. 61, നമ്പർ 521)


ഖുർആനിന്റെ പകർപ്പുകൾ മറച്ചുവെക്കാൻ തന്റെ കൂട്ടാളികളോട് പറഞ്ഞതായി അബ്ദുല്ല (ബി. മസൂദ്) റിപ്പോർട്ടുചെയ്തു: ഇനിയും ഇവയിലെന്തെങ്കിലും മറച്ചുവെക്കുന്നവൻ ന്യായവിധി ദിവസത്തിൽ മറച്ചുവെച്ചവ കൊണ്ടുവരപ്പെടും, എന്നിട്ട് ചോദിച്ചു: ശേഷം, ആരുടെ പാരായണ രീതിയാണ് നിങ്ങൾ എന്നോട് പാരായണം ചെയ്യാൻ ആവശ്യപ്പെടുന്നതു? ഖുർആനിന്റെ എഴുപതിലധികം അധ്യായങ്ങളും അല്ലാഹുവിന്റെ റസൂലിൻറെ മുന്നില്‍ വെച്ച് ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്, അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികള്‍ക്ക് (സ) പോലും അറിയാവുന്ന കാര്യമാണ് എനിക്ക് അല്ലഹുവിനിറെ പുസ്തകത്തില്‍ നല്ല ഗ്രാഹ്യമുണ്ടെന്ന്, കൂടാതെ, എന്നെക്കാൾ നന്നായി മറ്റൊരാൾക്ക് അങ്ങനെ അറിവുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ, ഞാൻ അവന്റെ അടുത്തേക്ക് പോകുമായിരുന്നു. ഷാഹിഖ് പറഞ്ഞു: ഞാൻ മുഹമ്മദിന്റെ സ്വഹാബികളുടെ കൂട്ടത്തിൽ ഇരുന്നു (സ). എന്നാൽ ആരും അത് നിരസിക്കുകയോ (അതായത്, പാരായണം) അല്ലെങ്കിൽ അതിൽ തെറ്റ് കണ്ടെത്തുകയോ ചെയ്തിട്ടില്ല. (Sahih Muslim: bk. 31, no. 6022; also Sahih al-Bukhari: vol. 6, bk. 61, no. 522)


നാല് പേരില്‍ ഒരുവന്‍ ആയ അബ്ദുള്ള ബിന്‍ മസ്സൂദ്, പറയുന്നത് തന്റെ ശിഷ്യന്മാരോട് അവ ഒളിച്ചുവെക്കാന്‍ പറയുകയും ഉസ്മാന്‍ തന്റെ അടുത്ത് നിന്നൂ ഖുര്‍ആന്‍ ശേഖരിക്കതത്തിന്റെ ദേഷ്യവും പ്രകടമാക്കുന്നതാണ് മുകളിലെ ഹദീസ്.


ഖുർആൻ പകർത്താൻ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ അബ്ദുല്ല ഇബ്നു മസൂദ് അസ്വസ്ഥനായിരുന്നുവെന്നും അസ്-സുഹ്രി വിവരിച്ചു. അദ്ദേഹം പറഞ്ഞു, “ഓ മുസ്ലീങ്ങളേ, എങ്ങനെ തിരഞ്ഞെടുക്കാതെ ഒഴിവാക്കാനാകും ...” ഇബ്നു മസൂദ് പറഞ്ഞു, “ഓ ഇറാഖിലെ ജനങ്ങളേ, നിങ്ങളുടെ ഖുറാനുകൾ നിങ്ങളുടെ വീടുകളിൽ  (ഉഥ്മാനിൽ നിന്ന്) മറച്ചു വെക്കുക...” . (Sunan Al-Tirmithi, Dar Al-Kotob Al-ilmiyah, 2008, vol. 4, no. 3105, p. 134; also Ibn Sa'd, Kitab Al-Tabaqat Al-Kabir, vol. 2 p. 444) 


ആ നാല് പേരില്‍ മറ്റൊരുവന്‍ ആയ ഉബയ്യ് ബിന്‍ കഅബ്, അദേഹത്തിന്റെയും ഖുറനുകള്‍ വഞ്ചകന്‍ ആയ ഉസ്മാന്‍ എടുത്തു തോട്ടില്‍ കളഞ്ഞു.


ഇബിന്‍ അബ്ബാസിന്റെ ആഖ്യാനം: ഉമാര്‍ പറഞ്ഞു "ഞങ്ങളില്‍ ഉത്തമനായ ഒരു ഖുറാന്‍ പാരായണക്കരനയിരുന്നു ഉബയ്യ്, എന്നിരുന്നാലും അവനന്റെ പാരായണത്തിലെ ഏതാനും ചിലത് ഞങ്ങള്‍ ഉപേക്ഷിച്ചു". ഉബയ്യ് പറയുന്നത് "അല്ലാഹുവിന്റെ അപോസ്തലന്റെ വായില്‍ നിന്നാണ് ഞാന്‍ അവയെ പഠിച്ചത്, എന്തിനു വേണ്ടിയായാലും ആ ആയത്തുകള്‍ ഞാന്‍ ഉപേക്ഷിക്കില്ല".(സഹിഹ് ബുഖാരി Vol. 6, p.489 കാണുക )


അതേപോലെ തന്നെ സുറ അഹ്സാബ് 73 ഓളം അല്ല പകരം 200ല്‍ അധികം ആയത്തുകള്‍ ഉള്ള ബഖറയുടെ അത്രയും ഉണ്ട് എന്ന് ഈ മുഹമ്മദ്‌ ഖുറാന്‍ പഠിക്കാന്‍ പറഞ്ഞ ഉബയ്യ് പറയുന്നതും കാണാം:


സിർ ഇബ്നു ഹുബൈഷ് റിപ്പോർട്ട് ചെയ്തു: "ഉബയ് ഇബ്നു കഅബ് എന്നോട് ചോദിച്ചു, 'സൂറത്തുൽ-അഹ്സാബിന്റെ വ്യാപ്തി എന്താണ്?' 'എഴുപത്, അല്ലെങ്കിൽ എഴുപത്തിമൂന്ന് വാക്യങ്ങൾ' എന്ന് ഞാൻ പറഞ്ഞു.അദ്ദേഹം പറഞ്ഞു, ' എന്നാല്‍ ഇത് സൂറത്തുൽ-ബഖറയ്ക്ക് തുല്യമായിരുന്നു, അതിൽ ആണ് ഞങ്ങൾ കല്ലെറിഞ്ഞു കൊല്ലുന്ന വാക്യം ചൊല്ലുന്നതു'. ഞാൻ പറഞ്ഞു, 'കല്ലെറിയുന്നതിന്റെ വാക്യം എന്താണ്'. അദ്ദേഹം മറുപടി പറഞ്ഞു, 'വിവാഹിതരായ പുരുഷന്മാരിലും (ആഷ്-ഷെയ്ഖിലും) വിവാഹിതരായ സ്ത്രീകളിലും (ആഷ്-ഷെയ്ഖാ) അവരെ അല്ലാഹുവിന്റെ മാതൃകാപരമായ ശിക്ഷയായി കല്ലെറിയുക, അല്ലാഹു ശക്തനും ജ്ഞാനിയുമാണ്. "(അസ്-സുയൂതി, അൽ- ഇറ്റ്കാൻ ഫി ഉലൂം അൽ-ഖുറാൻ, പേജ് .524). 


കല്ലെറിഞ്ഞു കൊല്ലുന്ന ആയത്ത് ഖുറാനില്‍ മാഞ്ഞു പോയത് മാത്രമല്ല ഉസ്മാന്‍ ഒരു അധ്യായം മുഴുവന്‍ തിരുമറി ചെയ്തു എന്നുള്ളതിന്റെ പ്രധാന തെളിവാണ് ഈ സംഭവം. പ്രധാനമായ കാര്യം ജനിക്കും മുന്നേ ചാപിള്ളയായ ഒന്നക്ക്കി കളഞ്ഞു ഈ വഞ്ചകനും, ചതിയനും, അതേപോലെ കാലുവാരിയും ആയ ഉസ്മാന്‍ എന്ന് തെളിഞ്ഞു ഇവിടെ.


ഉസ്മാന് നാശം സംഭവിച്ചു, ആ വഞ്ചകനെ ഈജിപ്ത്യന്‍ സ്വാതന്ത്ര്യ പോരാളികള്‍ ഭാര്യമാരുടെ മുന്നില്‍ ഇട്ടു വെട്ടി കൊന്നു. അടക്കം ചെയ്യാനാകാതെ പുഴുവരിച്ചു ആ വസ്ത്രത്തില്‍ തന്നെ 3 ദിവസം  കിടന്നു, അങ്ങനെ തന്നെ കുഴിച്ചിട്ടു. 


2:79 എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക്‌ നാശം.


ഈ കിത്താബു ശപങ്ങളുടെ കിത്താബു തന്നെ! ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!




Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

നബി എന്ന പീഡകന്‍