ഖുറാന്‍ കാലഗണനമനുസരിച്ച രീതിയില്‍
കാലഗണനം അനുസരിച്ച് ഈ പുസ്തകം വായിക്കേണ്ടതു വളരെ അത്യാവിശ്യം ആണ്. അതില്‍ പ്രധാനം ഈ മതം എവിടെ നിന്ന് തുടങ്ങി എവിടെ അവസാനിക്കുന്നു അതിന്റെ പ്രബോധന താത്പര്യങ്ങള്‍ എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ക്രമമായി അതിന്റെ വളര്‍ച്ചയും പടര്‍ചയും അറിയാന്‍ മതം തുടങ്ങിയതു സമാധാനം അവഹേളനം ഹിജറ പ്രതിരോധം ആക്രമണം കീഴടക്കല്‍ എന്നീ ഘട്ടങ്ങള്‍ ഈ ക്രമത്തിലെ മനസ്സിലാകുകയുള്ളൂ. (വെളിവായ ക്രമം, സുറ നാമം, ആയത്തുകള്‍, ആയത്ത് വെളിവക്കപ്പെട്ടയിടം, ഇന്നുള്ള ഖുറാനിലെ സുറ ക്രമം.) 1 Al-Alaq 19 Mecca 96 2 Al-Qalam 52 Mecca 68 3 Al-Muzzammil 20 Mecca 73 4 Al-Muddathir 56 Mecca 74 5 Al-Fatiha 7 Mecca 1 6 Al-Masadd 5 Mecca 111 7 At-Takwir 29 Mecca 81 8 Al-Ala 19 Mecca 87 9 Al-Lail 21 Mecca 92 10 Al-Fajr 30 Mecca 89 11 Ad-Dhuha 11 Mecca 93 12 Al-Inshirah 8 Mecca 94 13 Al-Asr 3 Mecca 103 14 Al-Adiyat