► യേശു ഇസാനബിയാണ് ഞങ്ങളുടെ പ്രവാചകന്.
മറുപടി: അറബിയില് യാസു എന്നാണ് ഇസാ എന്നല്ല. ഇസയുടെ മാതാവ് മിറിയം മോശയുടെ സഹോദരിയാണ്. യേശു അല്ല ഈസ എന്ന് ഉറപ്പിക്കാം.
ചീറ്റി അടുത്തത് ► യേശു ബൈബിള് പ്രകാരം മുസ്ലിം ആണ്.
മറുപടി: എന്ന് 6 ആം നൂറ്റാണ്ടിനു മുന്നേ വല്ല രേഖയും ഉണ്ടോ?
ചീറ്റി അടുത്തത് ► യേശു പ്രാര്ഥിചിരുന്നത് മുഹമ്മദര് പ്രര്തികുന്ന പോലെയാണ്?
മറുപടി: എങ്ങനെ പ്രാര്ത്ഥിക്കണം എന്ന് ഖുറാനില് ഇല്ല. തല ചേരിക്കലും കൈ കെട്ടലും ഒക്കെ പല രീതിയില് ആണ്. ഷിയാകള് മറ്റൊരു രീതിയിലും. ഇതുപോലെയൊരു കസര്ത്തും ബൈബിളില് യേശു കാണിച്ചിട്ടില്ല.
ചീറ്റി അടുത്തത്► യേശുവിന്റെ പഠിപ്പിക്കലുകള് ഇസ്ലാമിന് പഠിപ്പിക്കലുകള് പോലെയാണ്
മറുപടി: അല്ലാ. എതിര്കപ്പെടെണ്ട അനേകം എണ്ണത്തില് ഒന്ന്, യേശു ഭാര്യയെ ഉപേക്ഷിക്കാന് പാടില്ല എന്നും, അങ്ങനെ ഉപേക്ഷിക്കപ്പെട്ടവളെ കെട്ടുന്നവന് വ്യഭിചാരം ചെയ്യുന്നു എന്നും പഠിപ്പിച്ചു (മത്തായി 5:31). മന്നവന്, മകന്റെ ഉപേക്ഷിക്കപെട്ട ഭാര്യയെ കെട്ടി. അതിനുള്ള നിയമം അള്ളാഹു ഇറക്കി(33:37).
ചീറ്റി അടുത്തത്► യേശു സഹായകന് വരും എന്ന് പറയാന് ആണ് വന്നത്, അത് മുഹമ്മദ് ആണ്
മറുപടി: അല്ല. ആ സഹായകന് മുഹമ്മദിന് മുന്നേ വന്നു കഴിഞ്ഞു. പ്രത്യേകിച്ച് ആ സഹായകനെ ആരും കാണുകയോ കേള്ക്കുകയോ ഇല്ല (യോഹന്നാന് 14:)17 എന്നും യേശു പഠിപ്പിച്ചിട്ടുണ്ട്. മത്തായി 12:32 പ്രകാരം ഈ വ്യാജം ക്ഷമിക്കപ്പെടുകയില്ല മുഹമ്മദരെ!
ചീറ്റി അടുത്തത്► യേശു ക്രൂശിക്കപ്പെട്ടിട്ടില്ല അത് ഊഹമാണ്
മറുപടി: ചരിത്രത്തില് യേശു ക്രൂശിക്കപ്പെട്ടു എന്നും, അവന്റെ കല്ലറ ഒഴിഞ്ഞു കിടന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്, ബൈബിളിനു പുറത്തുള്ള ചരിത്രങ്ങളില് തന്നെ.
ചീറ്റി അടുത്തത്► ഉത്തമഗീതം മോശമാണ് വായിക്കാന് കൊള്ളില്ല. ഉത്തമ ഗീതത്തില് മുഹമംദ് എന്ന് ഉണ്ട്.
മറുപടി: മുഹമ്മദ് എന്നുള്ളത് നാമംയിട്ടല്ല, മറിച്ചു നാമവിശേഷണം ആണ് "ഭംഗിയുള്ള" എന്ന് അര്ഥം വരും. ഇതുപോലെ നോക്കിയാല് (8:17) പ്രകാരം അള്ളാഹു രാമന് ആണ്.
ചീറ്റി അടുത്തത്► യേശു പ്രവാചകന് മാത്രമാണ്, ദൈവം എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല.
മറുപടി: ദൈവമാണ് എന്ന് അനേകം വട്ടം അവകശപ്പെട്ടു, ക്രൂഷിക്കാനുള്ള കാരണം പോലും ദൈവത്വം അവകാശപ്പെട്ടതാണ്. ഖുറാനില് ഇസ്സയെ ക്രൂശിക്കാന് ഉള്ള കാരണം ഉണ്ടോ? ഇല്ല. യേശു (ഇസയല്ല) താന് ദൈവമല്ല പ്രവാചകന് മാത്രമാണ് എന്ന് പറയുന്ന വാക്യം ഉണ്ടോ? ഇല്ല.
ചീറ്റി അടുത്തത്► ത്രിത്വം എന്ന് ബൈബിളില് ഇല്ലാ.
മറുപടി> ഇല്ല. തവുഹീദ് എന്ന് ഖുരാനിലും ഇല്ല. ദൈവശാസ്ത്രപ്രകാരം ദൈവത്തിന്റെ അവസ്ഥക്ക് ഇട്ട ഒരു വിശേഷണം ആണ് ത്രിത്വം.
ചീറ്റി അടുത്തത്► ത്രിത്വം ആര്ക്കും മനസ്സിലാകില്ല.
മറുപടി> ദൈവത്തെ മുഴുവനായും അവന്റെ അവസ്ഥകളെ മുഴുവനായും മാന്സ്സിലക്കാന് സാധിക്കുമെങ്കില് അവന് "അറിഞ്ഞിട്ടല് വാടിപോകുന്ന മനുഷ്യന്റെ" ബുദ്ധിക്കു ഉള്ക്കൊള്ളാന് ആകുന്ന നിസ്സാരന് ആണ്. എങ്കില് പുത്രന് വിചാരിക്കുന്നവനല്ലാതെ ഈ രഹസ്യം (മത്തായി 11:27) മനസ്സിലാകില്ല. ബൌധിക ചിന്തകള്‍ക്കൊണ്ട് മനസ്സിലാക്കാന് സാധിക്കുകയും ഇല്ല. ഉദാഹരണം വഴി നിരൂപണങ്ങള് നല്കാം.
ചീറ്റി അടുത്തത്► ആവര്ത്തനം 18:18 മോശയെപ്പോലെ ഉള്ള പ്രവാചകന് എന്ന് പറയുന്നത് മുഹമ്മദിനെയാണ്.
മറുപടി> ആദ്യം മോശ ദൈവത്തോട് സംസാരിച്ചത് ഒരു കൂട്ടുകാരനെ പോലെ മുഖാമുഖം ആണ്. മുഹമ്മദ് മലക്കിലൂടെ മാത്രം. പ്രധാനം "മോശയുടെ ദൈവത്തിന്റെ നാമത്തില്" (ആവര്ത്തനം 18:20) മുഹമംദ് ഒന്നും പ്രവചിച്ചിട്ടില്ല. മുഹമംദ് പ്രവചനങ്ങള് ശുഷ്ക്കമാണ്, തെറ്റിയിട്ടും ഉണ്ട്, കൂടാതെ ബൈബിളിലെ പത്തു കല്പ്പനകളും മുഹമംദ് ലങ്കിചിട്ടുമുണ്ട്. https://www.facebook.com/.../permalink/1418473288251206/
ചീറ്റി അടുത്തത്► ബൈബിള് തിരുത്തപ്പെട്ടു.
മറുപടി> 3-4 ആം നൂറ്റാണ്ടില് തന്നയുള്ള ഒരു ചട്ടക്കുള്ളിലെ ബൈബിള് ഇന്നും ലഭ്യമാണ് (codex synaticus), എങ്കില് 6 ആം നൂറ്റാണ്ടില് വന്ന മുഹമ്മദിന് വെളിപാടുകൊടുത്ത അള്ളാഹു ബൈബിള് തിരുത്തി എന്ന് പറയാതെ അത് ഖുറാനില് ശെരിവെച്ചു (2:40). ഖുറാന് തെറ്റാണോ? അള്ളാഹു സര്വ്വജ്ഞാനിയല്ലേ?
ചീറ്റി അടുത്തത്► മുഹമ്മദ് ബൈബിള് പ്രകാരം അവസാന പ്രവാചകന് ആയി അന്ഗീകരിക്കണം.
മറുപടി> യേശു പറഞ്ഞത് അനുസരിച്ച് (ലൂകോസ് 16:16) പ്രകാരവും യഹൂദ/ക്രൈസ്തവ ദൈവശാസ്ത്ര പ്രകാരവും മശിഹയ്ക്ക് ശേഷം ഒരു പ്രവാചകന്റെ ആവിശ്യം ഇല്ല. കൂടെ പത്തുകല്പ്പനകള് മുഹമ്മദ് പാലിച്ചിട്ടില്ല, യേശുവിന്റെ അധ്യപനങ്ങളും പാലിച്ചിട്ടില്ല, എന്തിനു പ്രാദേശിക സഭയുടെ അധ്യക്ഷ കംഷി യകനുള്ളവന്റെ മാനദണ്ഡം 1 തിമോത്തി 3 പ്രകാരം പോലും പാലിക്കാത്ത മനനവനെ ക്രൈസ്തവര്ക്ക് ഉള്ക്കൊള്ളാന് സാധിക്കില്ല. (മന്യനല്ലാത്ത മന്നന്‍)
എല്ലാം ചീറ്റിയപോള്► യേശു അനേകരെ പഴയ നിയമത്തില് കൊന്നു.
മറുപടി> യേശു മശിഹായാണ്. അവന് സ്ഥലകാല പരിമിതികളില് നിലനില്ക്കുന്ന മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി വന്ന സര്വ്വവ്യാപിയും (സകലകാലവും അവനു വര്ത്തമാനം (സഭാപ്രസംഗി 3: 14, 15)) സര്വ്വശക്തനും ആയ ദൈവത്തിന്റെ സ്രിഷ്ടിയല്ലാത്ത വചനം (യോഹന്നാന് 1) തന്നതാണ് താഴ്ത്തി ജഡരൂപമായതാണ് (ഫിലിപ്യര് 2). എങ്കില് അവനെ പഴയ നിയമത്തില് കണ്ടു എന്ന് പറയുന്നവര്ക്ക് സാമാന്യബോധം ഇല്ല ഇല്ലെങ്കില് അവര് നുണ പറയുന്നു.
Comments
Post a Comment