ഇസ്ലാമിസ്റ്റുകളുടെ കള്ളയെഴുത്തുകോൽ:
യിരമ്യാവ് 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.
അങ്ങനെ സ്വ:പുസ്തകവും (2:106) ബൈബിളും വ്യാജമാക്കി തീര്ക്കുന്ന, മുഹമ്മദരുടെ, പ്രത്യേകിച്ച് ചില തലപോയ മാര്ക്കം കൂടി ഇസ്ലാമിസ്റ്റുകളുടെ പുതിയ വാദം ആണ് "ചാവു കടലില് നിന്നും കണ്ടെടുത്ത അരമിയ ഭാഷയിലെ ചുരുളില് താഴെ ഉള്ള യെശയ്യാവിന്റെ പുസ്തകത്തില് "അഹമോദ്" എന്ന് ഉണ്ട് ഇന്നുള്ള ബൈബിളില് അത് "എത്മാക്" എന്ന പദം ആയി മാറ്റിയിരിക്കുന്നു". സത്യാവസ്ഥ പരിശോധിച്ചറിയുക വേണ്ട എന്ന് നമുക്കു അറിയാമല്ലോ, കാരണം ആ വാദത്തില് സത്യം കാണില്ല കാരണം അതൊരു ഇസ്ലാമിസ്ടിന്റെ വാദം ആയതു തന്നെ. എന്നാല് അനേകര് വഴി തെറ്റിക്കപ്പെടാന് സാധ്യത ഇല്ലാതെയില്ലത്തതിനാലും, കൂടെ വഴിതെറ്റി നടക്കുന്ന ചിലര്ക്ക് ഈ വാദം ആശ്വസം നല്കുമെന്നതിനാലും, കൂടെ ഈ വഹ വാദങ്ങള് പെരും നുണകള് ആണ് മിക്കതും ഇതുപോലെ തന്നെ എന്ന് കാണിക്കുവാനും ആണ് നമ്മള് അതിന്റെ പൊള്ളത്തരങ്ങള് പരിശോധിച്ചത്.
യെശയ്യാ 42:1 "ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും."
"ഞാന് തങ്ങുന്ന" എന്നാ ഭാഗം ആണ് "എത്മാക്"
✖✖✖ എത്മാക്(אתמוכ) -> അഹ്മദ്(אחמוד) ✖✖✖
. Great Isaiah Scroll Version:
The text of the Great Isaiah Scroll generally conforms to the Masoretic or traditional version codified in medieval codices (all 66 chapters of the Hebrew version, in the same conventional order). At the same time, however, the two thousand year old scroll contains alternative spellings, scribal errors, corrections, and most fundamentally, many variant readings. Strictly speaking, the number of textual variants is well over 2,600, ranging from a single letter, sometimes one or more words, to complete variant verse or verses. Ref : http://dss.collections.imj.org.il/isaiah
മറ്റു ആധികാരിക scholars പറയുന്നതും അറാമിക് അല്ല ഹീബ്രു ആണ് ബഹു പൂരിപക്ഷം ചാവുകടല് ചുരുളുകളും എന്ന് ഉറപ്പിച്ചിട്ടുണ്ട്.
എങ്കില് ഈ പറഞ്ഞിരിക്കുന്ന യെശയ്യാവിന്റെ ഭാഗം ഹീബ്രുവില് ആണ് എന്നും അതനുസരിച്ച് "എത്മാക്" എന്ന ക്രിയാപദം തന്നെ എന്ന് അസ്സന്നിഗ്ധമായി ഇവിടെ തെളിഞ്ഞു കഴിഞ്ഞു.
അവിടെ താവ് "Tav (ת)" എന്നാ അക്ഷരത്തിന്റെ അവസാനത്തെ ഇടതു ഉള്ള കുനിപ്പ് ഹെഇത് "Heith (ח)" എന്ന അക്ഷരത്തിനു ഇല്ല. ഹീബ്രു എന്നല്ല അരമിയ ആണെങ്കിലും ഈ രണ്ടാക്ഷരവും ഈ കുനിപ്പില് ആണ് വെത്യസ്ത പെട്ടിരിക്കുന്നത്. ആരാമിയയില് (𐡇) കാണുന്നതും ഹീബ്രുവില് എഴുതുന്നതും ഏകദേശം ഒന്ന് തന്നെ കുനിപ്പില്ല. എങ്കില് tav അല്ല heith ആണ് എന്ന് പറയുന്നത് അസ്സല് നുണതന്നെ.
ഇനിയും ഉറപ്പക്കാന് അതെ വാചകത്തില് Na-Tav-Tav-Yod { נתתי } പദം "I have put" or "to give" എന്ന് അര്ഥം വരുന്ന പദത്തിലെ tav മേലെ ETHMAK ഇല് കാണുന്ന അതെ tav തന്നെ. ഇത്രയൊന്നും ഇവിടെ പറയേണ്ട കാര്യമില്ല. വായിച്ചു നോക്കുന്ന ഏതൊരുവനും, ഏതു മണ്ടന് പോലും ഇത് മനസ്സിലാക്കാന് സാധിക്കും. ഇസ്ലാമിസ്റ്റുകളുടെ അസ്സല് കൃത്രിമം പൊളിയുന്നതു ഇത്ര ഭംഗിയായി തെളിയുന്നത് മനസ്സിലാക്കാന് ഇനി വേറെ വല്ലതും വേണോ?
കാഫ് (כ) എന്ന ഈ അക്ഷരം അവിടെ ഒരു പ്രശ്നവും ഇല്ലാതെ കാണാന് സാധിക്കുന്നു, പക്ഷെ വാദം അത് കാഫ് (כ) എന്ന ഈ അക്ഷരം അല്ല പകരം ദാലെത്ത് (ד) എന്ന ഈ അക്ഷരം ആണ് പോലും, അതിന്റെ അരമിയയില് പോലും (𐡃) കാഫ് മായി യാതൊരു സമയവും ഇല്ല. ഇനി ഓപ്പണ് കാഫ് ആണ് എങ്കില് dalet ആയി ഹീബ്രു അക്ഷരങ്ങള് ആണ് സാമ്യം. പക്ഷെ അരമിയ ആണ് അക്ഷരങ്ങള് എന്ന് നിങ്ങള് വാദിച്ച സ്ഥിതിക്ക് അതും തീര്ന്നു. നുണ പറയാന് ഇത്രയും ഉളുപ്പിലായ്മ പാടില്ല മുഹമ്മദരെ!
( ഇത് മുഹമ്മദിന് ചേരുകയില്ല. മുഹമ്മദിന് ആത്മാവിനെ ചോരിഞ്ഞതായി ഇസ്ലാമിക പ്രമാണപ്രകാരം കാണുകയില്ല. സുരാ 17:85 നിന്നോടവര് ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില് പെട്ടതാകുന്നു. അറിവില് നിന്ന് അല്പമല്ലാതെ നിങ്ങള്ക്ക് നല്കപ്പെട്ടിട്ടില്ല.)
42:2 അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.
(മുഹമ്മദ് തെരുവുകളില് പ്രസംഗിച്ചു, ആളുകളെ കൂട്ടാന് ശ്രമിച്ചത് സീരാകളില് ഉണ്ട്. കൂടെ ശവങ്ങളെ പോലും ഉറക്കെ തെറി പറഞ്ഞിരുന്നു.
ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന് കരയിലെത്തിയപ്പോള് ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്റെ മകന് ഇന്നവനേ! ഇന്നവന്റെ മകന് ഇന്നവനേ! അല്ലാഹുവിനെയും അവന്റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില് നന്നായിരുന്നുവെന്ന് ഇപ്പോള് തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന് വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്ക്ക് അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന് നിങ്ങള്ക്ക് നല്കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര് (റ) ചോദിച്ചു: “ദൈവദൂതരേ! നിര്ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്റെ സംസാരം കേള്ക്കാന് അവര്ക്കുള്ള കഴിവ് നിങ്ങള്ക്ക് പോലുമില്ല.” (സഹീഹുല് ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര് 1559, പേജ് 760) )
42:4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല;
( മുഹമ്മദ് തളര്ന്നു പരവശനായി പുതപ്പിനടിയില് ഒളിച്ചതും, ആത്മഹത്യക്ക് മലയില് കയറി പോയതും, സിഹരു ബാധിച്ചു പുലംബിയതും, സാത്താന്റെ വചനങ്ങള് ഇറക്കിയതും എന്തിനു കഴിക്കുന്ന സ്വന്തം ഭക്ഷണത്തില് വിഷം ഉണ്ടായിരുന്നു എന്ന് പോലും അറിയാന് ഉള്ള കെല്പ്പില്ലാതെ അത് കഴിച്ചു തളര്ന്നു, ശപിക്ക പെട്ട് (മുബഹാല) കൊണ്ട് മരണം അടഞ്ഞു. ഭൂമിയില് അവന് ന്യായമോ സമാധാനമോ സ്ഥാപിച്ചിട്ടില്ല.)
ക്രിസ്തു പക്ഷെ ഇന്നും ഉണ്ട്, അവന് അത് സ്ഥാപിക്കും വരെ തളരുകയില്ല.
ഈ ആദ്യയം ഒരിക്കലും മുഹമ്മദിന് ചെരുകയില്.
യഹൂദര് വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട് കൂടെ പാര്ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന് തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്ത്തനം 72 )
എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല് രാജ്യത്തു ഒത്തു കൂടും. ( യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും.
ഓലം ഹാ-ബാ യില്, എല്ലാവരും ഇസ്രയേല് ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്ണ സത്യം എന്നു തിരിച്ചറിയും. ആര്ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10; മീഖാ 4:2-3; സെഖരിയഹ് 14:9)
സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു "ഓലം ഹാ-ബാ" യില് ദൈവത്തെ അവര് പൂര്ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല
എങ്കില് മുഹമ്മദ് ചെയ്തത് വലിയ അബദ്ധം തന്നെ.
ഈസായെ അയാള് സ്വ:കിത്താബില് തിരുകാന് കാണിച്ച അബദ്ധവും, അയാളെ വേദത്തില് തിരുകാന് നിങ്ങള് കാണിച്ച ഉത്സാഹവും ഇത് പൊലിയുന്ന സമയവും തലയില് മണ്ണ് വാരിയിട്ടു രട്ടു ഉടുത്തു കരയുവാനും കൂടി വേണം നിങ്ങള്ക്ക്.
ഈസായെ അയാള് സ്വ:കിത്താബില് തിരുകാന് കാണിച്ച അബദ്ധവും, അയാളെ വേദത്തില് തിരുകാന് നിങ്ങള് കാണിച്ച ഉത്സാഹവും ഇത് പൊലിയുന്ന സമയവും തലയില് മണ്ണ് വാരിയിട്ടു രട്ടു ഉടുത്തു കരയുവാനും കൂടി വേണം നിങ്ങള്ക്ക്.
എല്ലാ സ്തുതികള്ക്കും അര്ഹന് അള്ളാഹു മാത്രമാണ് എന്ന് ഖുറാന് പഠിപ്പിക്കുന്നു.
ഖുറാന് 1:2 സ്തുതി സര്വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
6:1 al-ḥamdu (All) the praises and thanks, 6:45 wal-ḥamdu And all praises and thanks, 7:43 l-ḥamdu All the praise, 10:10 l-ḥamdu All the Praise be, 13:13 biḥamdihi with his praise, 14:39 al-ḥamdu All the Praise, 15:98 biḥamdi with the praise, 16:75 l-ḥamdu All praise, 17:44 biḥamdihi His Praise, 17:52 biḥamdihi with His Praise, 17:111 l-ḥamdu All Praise, 18:1 al-ḥamdu All Praise.... തുടങ്ങീ അനേക ഇടങ്ങളില് ഈ വസ്തുത വ്യക്തമാക്കുന്നു.
അതായതു ദൈവം മാത്രമാണ് സ്തുതിക്കര്ഹന്, എങ്കില് മുഹമ്മദ് ദൈവമല്ല, എന്നാല് മസ്സിഹ് - ദൈവപുത്രനായ ദൈവമാകുന്നു, എങ്കില് അഹ്മദ് എന്ന് പേര് അക്ഷരാര്ഥത്തില് ചേരുന്നത്, മശിഹയ്ക്കാണു.
അബ്ദി:- ദൈവത്തിന്റെ പുത്രന് മനുഷ്യ പുത്രനായി തഴാഴ്മയില് വന്നു മനുഷ്യര്ക്ക് ശുശ്രൂഷ ചെയ്തു (മത്തായി 20:28), ശിഷരുടെ കാലുകള് വരെ കഴുകി പാതാളത്തോളം സ്വയം താഴ്ത്തി (ഹീബ്രു 2:9) ശേഷം സ്വര്ഗ്ഗത്തോളം ഉയര്ത്തി ഇന്നും ഭൂമിയില് ന്യായസ്ഥാപനം നടത്തുന്ന വരെ തളരാതെ നില്ക്കുന്നവന് 99 അല്ല ഏതു മഹാ വിശേഷണങ്ങളും ചേരും. അവന് ആദ്യനും അന്ത്യനും ആകുന്നു (വെളിപാട് 21:6-7)
ചതിക്കുന്നവര് ദ്രിഷ്ടന്തം തന്നെ ചിന്തിക്കുന്നവര്‍ക്ക്!
അബ്ദി:- ദൈവത്തിന്റെ പുത്രന് മനുഷ്യ പുത്രനായി തഴാഴ്മയില് വന്നു മനുഷ്യര്ക്ക് ശുശ്രൂഷ ചെയ്തു (മത്തായി 20:28), ശിഷരുടെ കാലുകള് വരെ കഴുകി പാതാളത്തോളം സ്വയം താഴ്ത്തി (ഹീബ്രു 2:9) ശേഷം സ്വര്ഗ്ഗത്തോളം ഉയര്ത്തി ഇന്നും ഭൂമിയില് ന്യായസ്ഥാപനം നടത്തുന്ന വരെ തളരാതെ നില്ക്കുന്നവന് 99 അല്ല ഏതു മഹാ വിശേഷണങ്ങളും ചേരും. അവന് ആദ്യനും അന്ത്യനും ആകുന്നു (വെളിപാട് 21:6-7)
ചതിക്കുന്നവര് ദ്രിഷ്ടന്തം തന്നെ ചിന്തിക്കുന്നവര്‍ക്ക്!

Comments
Post a Comment